കോട്ടനാട്: കൽപറ്റ എക്സൈസ് പ്രിവന്റിവ് ഓഫിസർ കാപ്പിക്കാട് കടവൻ കെ.വി. ഷാജി (48) നിര്യാതനായി. പിതാവ്: വർഗീസ് കടവൻ. മാതാവ്: പരേതയായ തെയ്യാമ വർഗീസ്. ഭാര്യ: ജേഷ്യ മോൾ ഷാജി (ആർ.സി.എച്ച്.എസ് സ്കൂൾ ചുണ്ടേൽ). മക്കൾ: ഐയ്ൻ തെരേസ, അയലിൻ മറിയ, ഇമ്മാനുവൽ വർഗീസ്. സഹോദരങ്ങൾ: സണ്ണി കടവൻ, ബിജു കടവൻ, ഗ്ലാഡിസ് ബിജു. സംസ്കാരം ഞായറാഴ്ച.