നാദാപുരം: ഗവ. യു.പി സ്കൂളിനു സമീപം പരേതനായ കണേക്കൽ പോക്കറുടെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: അബ്ബാസ് (നാദാപുരം ഗ്രാമ പഞ്ചായത്ത് അംഗം, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം മണ്ഡലം പ്രസിഡന്റ്), ഹാജറ, പരേതനായ ജമാൽ. മരുമക്കൾ: ജമാൽ, റഹ്മത്ത്.