ബാലുശ്ശേരി: കരുമല പൊലിയേടത്ത് സദാനന്ദന്റെ (സപ്ലൈകോ) ഭാര്യ ഭാനുമതി (61) നിര്യാതയായി. പരപ്പൻപൊയിൽ മേലേടത്ത് പരേതനായ ഗോവിന്ദൻ കുട്ടി നായരുടേയും മാളു അമ്മയുടേയും മകളാണ്. മകൻ: സനൂപ് (എം.എം.സി. മൊടക്കല്ലൂർ). മരുമകൾ: സവിജ (സി.എച്ച്.എം.കെ.എം.എച്ച്.എസ്.എസ്.അരീക്കോട്). സഹോദരങ്ങൾ: രാധാകൃഷ്ണൻ (പരപ്പൻ പൊയിൽ), മിനികുമാരി (പുല്ലാളൂർ), സജിനികുമാരി (ചേളന്നൂർ). സഞ്ചയനം: ബുധനാഴ്ച.