നാദാപുരം: തൂണേരി കോട്ടേമ്പ്രത്തെ പള്ളിപൊയിൽ അബ്ദുല്ല (72) നിര്യാതനായി. നിറന്നി മഹല്ല് കമ്മിറ്റി, ഹിദായത്തുസ്സി ബിയാൻ മദ്റസ കമ്മിറ്റി എന്നിവയുടെ ഭാരവാഹി ആയിരുന്നു. ഭാര്യ: മാമി. മക്കൾ: ഇസ്മായിൽ, നസീബ്, റഹീം, ആയിശ. മരുമക്കൾ: റഷീദ, സഫീറ, രഹന, പരേതനായ ഹമീദ് (മാഹി ). സഹോദരങ്ങൾ: ഫാത്തിമ, അലീമ, പരേതയായ അയിശു.