ആയഞ്ചേരി: മാമ്പിലാച്ചേരി കുഞ്ഞബ്ദുല്ല (90) നിര്യാതനായി.ഭാര്യ: ഹലീമ. മക്കൾ: മുഹമ്മദ്, ഇബ്രാഹിം, കരീം, മുജീബ്, സുബൈദ. മരുമക്കൾ: മൂസ (മീങ്കണ്ടി), സൈനബ ഞാലിയിൽ, സബീദ (ചേരിപ്പൊയിൽ), സമീറ (കടമേരി), റൈഹാനത്ത് (തിരുവള്ളൂർ). സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം, മൊയ്തു, പോക്കർ, ഹലീമ, പാത്തു, കുഞ്ഞയിശ.