വാകയാട്: പുഴത്തിണ്ടത്ത് അശോകൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സൗമിനി. മക്കൾ: വീരേന്ദ്രകുമാർ ( ഖത്തർ ) പി.ടി ഗിരീഷ് കുമാർ (മിൽമ മലബാർ മേഖല ഡയറക്ടർ, വാകയാട് ക്ഷീരസംഘം പ്രസിഡന്റ്, സി.പി.എം വാകയാട് ടൗൺ ബ്രാഞ്ച് അംഗം) ഷാജി, ഷിബു (വിമുക്ത ഭടൻ ) മരുമക്കൾ: ധന്യ (സി.പി.എം വാകയാട് സൗത്ത് ബ്രാഞ്ച് അംഗം) ഷൈന, റീജ, ബിന്ദു (ഹെഡ് നഴ്സ് ബീച്ചാശുപത്രി കോഴിക്കോട്).