വെസ്റ്റ് മാങ്കാവ്: മാനാരി കൃഷ്ണൻ (ബാബു മാനാരി -58) നിര്യാതനായി. പരേതരായ സി.ജി. ദാസന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ: നിഷ മക്കൾ: ഐശ്വര്യ, അക്ഷയ്. മരുമകൻ: രാകേഷ് സഹോദരങ്ങൾ: അഡ്വ. ഡി. മോഹൻദാസ്, പുഷ്പ കപൂർ (വെസ്റ്റ്ഹിൽ), പരേതരായ പോത്തിക റാണി (കണ്ണൂർ), ശ്രീനിവാസൻ (ബൈജു).