പേരാമ്പ്ര: പരേതനായ കല്ലടി പോക്കറുടെ ഭാര്യ മൂശാരികണ്ടി ഫാത്തിമ (95) നിര്യാതയായി. മക്കൾ: സൂപ്പി, അമ്മത്, മൊയ്തി, പരേതനായ കലന്തൻ, അബ്ദുറഹിമാൻ ഇബ്രാഹിം, കുട്ട്യാലി, ആമിന, ഖദീജ, ബീവി, സഫിയ, ലൈല. മരുമക്കൾ: അബ്ദുല്ല പന്തിരിക്കര, അമ്മത് കാർക്കാണി, അസ്സൈനാർ മൂഴിക്കൽ (ചെരണ്ടത്തൂർ), ഫരീദ് മുണ്ടോത്ത്, അബൂബക്കർ കായണ്ണ, പാത്തു, ആമിന, സാറ, സുലൈഖ, സൈനബ, ഷാഹിദ, ശരീഫ.