ഒളവണ്ണ: മേലെ കൊടശ്ശേരി ആശാരിക്കണ്ടി യശോദ (91) നിര്യാതയായി. ഭർത്താവ് പരേതനായ പരമേശ്വരൻ. മക്കൾ: ദേവയാനി, തങ്കമണി, സാവിത്രി, മണി, സജിനി. മരുമക്കൾ: പരേതനായ പ്രഭാകരൻ, ബിന്ദു, ഷിബു. സഞ്ചയനം ബുധനാഴ്ച.