നിലമേൽ: മുരുക്കുമൺ ഫാത്തിമ മൻസിലിൽ പരേതനായ അബ്ദുൽ വഹാബിന്റെ ഭാര്യ ജമീല ബീവി (85) നിര്യാതയായി. മക്കൾ: സുഹ്റ, ഷൈല, റജില, സലിന, നൈസാം (പൊന്നൂസ് ഡ്രൈവിങ് സ്കൂൾ) പരേതയായ ജാസ്മി. മരുമക്കൾ: താജുദ്ദീൻ, സൈനുദ്ദീൻ, സൈനുലാബ്ദീൻ, അബ്ദുൽ വാഹിദ്, ബാദുഷ, അബ്ദുൽ സലാം, ഷംന ബീഗം.