കരുനാഗപ്പള്ളി: കോട്ടയ്ക്കപ്പുറം കാരാളിൽ (കമലാലയം) കമലാധരൻ (75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ആശ, ഡോ. ആനി. മരുമക്കൾ: ജിനീഷ് (ദുബൈ), അഖിൽ (മസ്കത്ത്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.