കൊല്ലം: ആശ്രാമം വൈദ്യശാല നഗർ 35 കൈരളി നിലയം (ചെമ്പകശ്ശേരി) സുശീലാമ്മ (74) നിര്യാതയായി. ഭർത്താവ്: കെ.എം. ഗോപിനാഥൻ നായർ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ലോക്കൽ ഫണ്ട്). മക്കൾ: ശ്രീകല (അഡീഷനൽ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്), രാജേഷ് (കേരള പൊലീസ്). മരുമക്കൾ: സി.ജി. ഹരികുമാർ (റിട്ട. ഡെപ്യൂട്ടി കലക്ടർ), ആശ ബി. നായർ (പഞ്ചായത്ത് ഡിപ്പാർട്മെന്റ്, കുണ്ടറ). സഞ്ചയനം വ്യാഴാഴ്ച രാവിലെ.