ചവറ: പന്മന പുതുശ്ശേരിക്കോട്ട കൊമ്പന്റയ്യത്തു വീട്ടിൽ പരേതനായ ഷംസുദ്ദീൻ കുഞ്ഞിന്റെ മകൻ ബാദുഷ (44- അഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ്, ആലപ്പുഴ) നിര്യാതനായി. ഭാര്യ: സുഹൈമ. മക്കൾ: അഹമ്മദ് റയാൻ, റാണിയ, നസ്റിൻ.