ഇളമ്പള്ളൂർ: പുനുക്കന്നൂർ ചരുവിള പുത്തൻവീട്ടിൽ ജനാർദനൻ നായർ (82-റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടി. മക്കൾ: ജയകുമാർ, ഗോപകുമാർ, ശ്രീദേവി, ശ്രീജ. മരുമക്കൾ: റീത്ത, വിജി, സജി, മണിക്കുട്ടൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.