ഓച്ചിറ: വലിയകുളങ്ങര നിതിൻ ഭവനിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ശങ്കരിയമ്മ (86) നിര്യാതയായി. മക്കൾ: രമണി, ബാബു, ലത, തങ്കമണി, രാധാകൃഷ്ണൻ. മരുമക്കൾ: രാജേന്ദ്രൻ പിള്ള, ശാന്ത, രാജൻ നായർ, ദേവരാജൻ, ഗീത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.