തിരുവനന്തപുരം: പേട്ട ദാറുൽ ഫലാഹിൽ പരേതനായ സുലൈമാൻ റാവുത്തറുടെ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) മകൻ ഹുസൈൻ ഫാറൂഖ് (44) ദുബൈയിൽ നിര്യാതനായി. ഭാര്യ: ജിഷ താജുദ്ദീൻ (കൊല്ലം). മകൻ: ഇഷാൻ റമീസ്. മാതാവ്: പരേതയായ സൽമാ ബീവി. സഹോദരങ്ങൾ: ഹാറൂൻ റഷീദ്, ബഷീർ അഹമ്മദ്, മുഹമ്മദ് ഷെറീഫ്, സുലേഖ ബീഗം, അബ്ദുൽറസാഖ്, സീനത്ത് അമൻ, മുജീബ് റഹ്മാൻ, അഷറഫ് അലി, മുഹമ്മദ് സലീം. ഖബറടക്കം പിന്നീട് പേട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.