പാലോട്: പെരിങ്ങമ്മല പറക്കോണം ദാറുൽ അമാനിൽ പരേതനായ സിറാജുദ്ദീന്റെ (നസീം ഹോട്ടൽ, പെരിങ്ങമ്മല) മകൻ നവാസ് (44) സൗദിയിലെ അൽഹസ്സയിൽ നിര്യാതനായി. ഭാര്യ: നസീഹ. മക്കൾ: ദിയ ഫാത്തിമ, ഫിദ ഫാത്തിമ, ഫർസാന ഫാത്തിമ. ഖബറടക്കം സൗദിയിൽ നടക്കും.