കുഴിത്തുറ: കൈതകം ശിവറാം കോട്ടേജിൽ പി. തങ്കമ്മപിള്ള (92) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: വിഘ്നേശ്വരൻ നായർ, ഭുവനേന്ദ്രൻ നായർ, ജയാദിത്യൻ, പത്മാദിത്യൻ, ദുശ്ശളാ ദേവി. മരുമക്കൾ : രാജേശ്വരിയമ്മ, രമാദേവി, സതീഷ് കുമാരി, ശ്രീലത, സുരേഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.