മുടപുരം: മുടപുരം വിളയിൽ പുത്തൻ വീട്ടിൽ പരേതനായ വിദ്യാധരന്റെ (റിട്ട. എസ്.ഐ ഓഫ് പൊലീസ്) ഭാര്യ കെ.ജി. ഇന്ദിര (92) നിര്യാതയായി. മക്കൾ: ലതിക, പ്രിയദർശനൻ (മുൻ വാർഡ് മെംബർ), സുവർണ പ്രഭ. മരുമക്കൾ: സുശീലൻ, ജയന്തി, സുദർശനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.