നെയ്യാറ്റിൻകര: പൂവാർ റോഡ് തിരുമംഗലം മോഹൻ ഭവനിൽ പരേതനായ അഡ്വ.പി. വേലായുധൻപിള്ളയുടെ ഭാര്യ: എൽ. അമ്മുക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: മോഹൻകുമാർ, അനിൽകുമാർ, ഗീതാറാണി, ലത, ഹേമനളിനി. മരുമക്കൾ: എം.ഡി. രാധിക, എൻ. വിനിത, അഡ്വ.ആർ. വിജയകുമാരൻനായർ, അഡ്വ.എസ്. മോഹൻദാസ്, ഡോ.പി.ആർ. ശ്രീമഹാദേവൻപിള്ള. സംസ്കാരം തിങ്കളാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.