മണ്ണന്തല: അമ്പലത്തുനട എസ്.ആർ.എ- ബി ഒന്ന് ശാന്തി ഭവനിൽ ജി. സുരേന്ദ്രൻ (65-ഉണ്ണി) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: നന്ദു സുരേന്ദ്രൻ, അനന്തു സുരേന്ദ്രൻ. മരുമകൾ: എം.ആർ. പാർവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.