പാലക്കാട്: നൂറണി പൂളക്കാട് ബഷീർ (68) നിര്യാതനായി. ഭാര്യ: അമീന. മക്കൾ: ഫൈസൽ, ജമീല, ഷക്കീല, ഷഫീന, ജാസ്മി, യാസർ അറഫാത്ത്. മരുമക്കൾ: ഫാത്തിമത്തു സുഹറ, അബ്ബാസ്, ഇബ്രാഹിം, റഹ്മത്തുല്ല, ഷാജഹാൻ.