കൊല്ലങ്കോട്: ആനമാറിയിൽ റേഷൻ കട നടത്തിയിരുന്ന ശരീഫ് (54) നിര്യാതനായി. എൽ.ഐ.സി ഏജന്റ് ആയും ജോലി ചെയ്തിരുന്നു. ഭാര്യ: ഷാജിത. മക്കൾ: അൻവർ, ആഷിക്ക്.