വണ്ടാഴി: പറപ്പടി പി.കെ. അപ്പുക്കുട്ടൻ (71) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: അംബിക, അനിത, അനിൽ. സഹോദരങ്ങൾ: അംബുജം, രാജൻ, തങ്കം, ദേവു. മരുമക്കൾ: ബിജു, രമേഷ്, സജിത.