തോണിച്ചാൽ: കുന്ദമംഗലം ശോശാമ്മ വർഗീസ് (80) നിര്യാതയായി. ഭർത്താവ്: കെ.പി. വർഗീസ്. മക്കൾ: ഏലിയാസ്, ലിസി, സാലി. മരുമക്കൾ: ബീന, തോമസ്, ജോർജ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മാനന്തവാടി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.