വാളാട്: കാട്ടിമൂല വട്ടക്കുടിയിൽ പരേതനായ റിട്ട. പ്രധാനാധ്യാപകൻ ജോണിന്റെ ഭാര്യ റോസമ്മ നിര്യാതയായി. മക്കൾ: പ്രസാദ് ജോൺ (അബൂദബി), ദീപു ജോൺ (കരാറുകാരൻ), പരേതയായ ബീന ജോൺ (മുൻ അധ്യാപിക, എടപ്പള്ളി ഗവ. ടി.ടി.ഐ, എറണാകുളം). മരുമക്കൾ: കമാൻഡർ മാത്യു പി. മാത്യു (കേരള നേവൽ എൻ.സി.സി, കോഴിക്കോട്), ബിന്ദു, ജിഷ.