ബാലുശ്ശേരി: കോക്കല്ലൂർ കച്ചേരിക്കുന്നുമ്മൽ താമസിക്കുന്ന വീര്യോത്ത് സദാനന്ദൻ (80) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: അജിത, മണിലാൽ, ഷാജി. മരുമക്കൾ: രവീന്ദ്രൻ(വെങ്ങളം), ലിഖി (പെരുമണ്ണ), ജിംഷ (തിരുത്തിക്കാവ്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശാരദ, ചന്ദ്രിക, രാമചന്ദ്രൻ, മുരളി, ഉഷ, ശശി, സുധി, നിഷി, പരേതരായ വേലുക്കുട്ടി, അപ്പുക്കുട്ടി, വേണു.