പുറക്കാടി: മോറാഴ വടക്കേ വീട് പരേതനായ വേലായുധ വാരിയരുടെ ഭാര്യ ഭാഗീരഥി (92) നിര്യാതയായി. മക്കൾ: മുരളീധരൻ (റിട്ട. ഫോറസ്റ്റ്), സീതാലക്ഷ്മി, വിജയൻ, ശാന്ത, സത്യഭാമ, സുലോചന, ഗീത, വേണുഗോപാൽ. മരുമക്കൾ: സുജാത, ചന്ദ്രിക, ഷീജ, രാംകുമാർ, വിജയരാഘവൻ, ഉണ്ണികൃഷ്ണൻ, സായി മാധവൻ. സംസ്കാരം തിങ്കൾ രാവിലെ 10ന് വീട്ടുവളപ്പിൽ