ഷൊർണൂർ: വാണിയംകുളം പനയൂർ കൂരിയിൽ ജാനകി (96) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ചന്ദ്രിക, വാസു, ശാന്ത, ചന്ദ്രശേഖരൻ. മരുമക്കൾ: ഉഷാകുമാരി, പ്രഭാകരൻ, പരേതനായ കേശവൻ.