വാളൽ: പടിഞ്ഞാറേ വീട് തേനമംഗലത്ത് രുഗ്മിണി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മക്കൾ: ടി.കെ. മോഹൻദാസ് (എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, റിട്ട. കോടതി ജീവനക്കാരൻ), കോമളവല്ലി (റിട്ട. എസ്.എസ് ആരോഗ്യ വകുപ്പ്), ഉഷാഭായ്. മരുമക്കൾ: വസന്തകുമാരി, രവീന്ദ്രനാഥ്, സുരേഷ് കുമാർ