തലപ്പുഴ: ഇടിക്കര കളരിപറമ്പിൽ സഹദേവന്റെ ഭാര്യ റെജീന (45) നിര്യാതയായി. മകൾ: ദിയ (പ്ലസ് ടു വിദ്യാർഥിനി, മാനന്തവാടി ജി.വി.എച്ച്.എസ്.എസ്).