കീഴരിയൂർ: കുഴുമ്പിൽ ഗോപാലൻ നായർ (81) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ദിനേശൻ, രതീഷ്, വിനോദിനി. മരുമക്കൾ: പ്രകാശൻ (കുറുമയിൽ താഴ), അശ്വനി (കൊഴുക്കല്ലൂർ). സഹോദരങ്ങൾ: ലക്ഷ്മിഅമ്മ, പരേതരായ കുഞ്ഞിക്കണാരൻ നായർ, ചീരു അമ്മ.