ബേപ്പൂർ: ചക്കുംകടവ് മണ്ടോടി പറമ്പ് കല്ലിങ്ങൽ ഹൗസ് മമ്മദ് കോയ (85) നിര്യാതനായി. ഭാര്യ. മറിയംബി. മക്കൾ: ഹൈറുന്നിസ, നാസർ (സി.പി.എം മുരിങ്ങത്ത് ബ്രാഞ്ച് സെക്രട്ടറി), ജാസ്മി, മുജീബ് റഹ്മാൻ, റഹിയാനത്ത്, ഷാഹിന. മരുമക്കൾ : ഹംസക്കോയ, ഇബ്രാഹിം, മുസ്തഫ, ശംസാദ് ബീഗം, സെറീന, പരേതനായ ഉസ്മാൻ. ഖബറടക്കം തിങ്കൾ രാവിലെ 10ന് ചക്കുംകടവ് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.