ഒളവണ്ണ: ഇരിങ്ങല്ലൂർ മാക്കനാരി മേത്തൽ ദേവു (97) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുട്ടി. മക്കൾ: വിലാസിനി, ചന്ദ്രൻ, ശാന്ത, സുന്ദരൻ, പ്രഭാകരൻ, ഭരതൻ, ശിവൻ, ബാബു. മരുമക്കൾ: കുമാരൻ, ശൈലജ, സ്മിത, രമണി, കെ. ബിന്ദു, ബിന്ദു, പരേതനായ ഭാസ്കരൻ. സഞ്ചയനം ചൊവ്വാഴ്ച.