നാദാപുരം: വളയം മഞ്ചാന്തറ നെല്ലിയുള്ളതിൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ഗംഗാധരൻ, ലീല, വസന്ത, പരേതനായ പവിത്രൻ. മരുമക്കൾ: പ്രീത, ലത, നാണു, കുഞ്ഞിക്കണാരൻ.