കണ്ണാടിപ്പൊയിൽ: റിട്ട. ഡെപ്യൂട്ടി കലക്ടർ പി.വി. ബാലൻ അവന്തിക (72) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: മാർഷൽ (രാഗേഷ്-ജില്ല ട്രഷറി, താമരശ്ശേരി), മാർവൽ (ദുബൈ), മർലിന (എടപ്പാൾ).
മരുമക്കൾ: ശരണ്യ, മഞ്ജുഷ, ശ്രീജിത്ത്. സഹോദരങ്ങൾ: കുട്ടിമാളു, ദേവി, ശാന്ത, പരേതനായ ദാമോദരൻ. ദീർഘകാലം നീറോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റായിരുന്നു.