കുറ്റിയിൽ താഴം: അബ്ദുൽ ലത്തീഫ് (64-ജസിലാസ് ഹൗസ്, പീടികക്കണ്ടി) നിര്യാതനായി. പിതാവ്: കുഞ്ഞിക്കോയ. മാതാവ്: പരേതയായ ഹലീമബീവി. ഭാര്യ: ഷെറീജ. മക്കൾ: മുഹ്സിൻ ഖാൻ, മെഹ്താബ് ഖാൻ, ജസീല. മരുമക്കൾ: ഹനീന, ഫൈസൽ, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൽ നാസർ, വഹീദ, നജ്മുന്നീസ.