രാമനാട്ടുകര: വീരജവാൻ എം.കെ. രാമചന്ദ്രൻ റോഡിൽ പരേതനായ പള്ളിയാളി പൊന്നേംപാടം പുതുക്കൂളിൽ സുധാകരന്റെ ഭാര്യ എം.കെ. പ്രേമലത നിര്യാതയായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: ശാരദ. മകൾ: ഡോ. ജിംലി (അസി. പ്രഫസർ, സംസ്കൃത സർവകലാശാല, കാലടി). മരുമകൻ: എ. നിധീഷ്. സഹോദരങ്ങൾ: വാസുദേവൻ (റിട്ട. എയർ ഫോഴ്സ്), വേണുഗോപാൽ (റിട്ട. അധ്യാപകൻ, ഭാരതീയ വിദ്യാഭവൻ, കൊച്ചി). സഞ്ചയനം തിങ്കളാഴ്ച.