കൊടുവള്ളി: കെടേക്കുന്നുമ്മൽ ആസ്യ ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: കെ.കെ. അബൂബക്കർ മാസ്റ്റർ. മക്കൾ: കെ.കെ. ഷരീഫ്, സൈനുൽ ആബിദ്, ഹുബൈബ്, ഷാഹിദ, വഹീദ. മരുമക്കൾ: അബൂബക്കർ (റിട്ട. അധ്യാപകൻ), സുബൈർ, ബുഷ്റ, റജുന, കൗലത്ത്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കൊടുവള്ളി ജുമാമസ്ജിദിൽ.