ചേളന്നൂർ: ചേളന്നൂർ ഏഴേആറ് കീറോത്ത് ശിവദാസൻ (റിട്ട. ഏവിയേഷൻ റിസർച് സെന്റർ ഡൽഹി -83) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ഗിരീഷ് കുമാർ, പ്രബീഷ് കുമാർ, ഷിംന. മരുമക്കൾ: ലളിത (പാലക്കാട്), റീഷ്മ (ചേളന്നൂർ), ബാലകൃഷ്ണൻ (ബംഗളൂരു). സഞ്ചയനം വ്യാഴാഴ്ച.