പാലേരി: കന്നാട്ടിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ അമ്പലപ്പറമ്പിൽ കുഞ്ഞിരാമക്കുറുപ്പ് (93) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: രാഘവൻ, ലക്ഷ്മിക്കുട്ടി (മുളളമ്പത്ത്), രവീന്ദ്രൻ, ശ്രീജ (പൊയിലൂർ). മരുമക്കൾ: ദാക്ഷായണി, സുമതി, മുരളീധരൻ (പൊയിലൂർ) പരേതനായ അനന്തക്കുറുപ്പ് (മുള്ളമ്പത്ത്) സഹോദരൻ: പരേതനായ കേളുക്കുറുപ്പ്.