ഇരിങ്ങൽ: റിട്ട. രജിസ്റ്റർ ഓഫിസ് ജീവനക്കാരനായ മൂരാട് തെരുവിലെ ടി. ചാപ്പൻ ചുണ്ടെന്റവിട (83) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: വിനീത, വിനീഷ് (വിൽപന നികുതി, കോഴിക്കോട്), വിദ്യ, വൃന്ദ. മരുമക്കൾ: ബാബു (ബാലുശ്ശേരി), രാജീവൻ (എടച്ചേരി), സുഷിൽ (കണ്ണൂർ), സൈഗ (കോഴിക്കോട്). സഹോദരങ്ങൾ: മീനാക്ഷി, പരേതരായ ഗോപാലൻ, ജാനകി, ബാലൻ.