കണ്ണാടിക്കൽ: 'വന്ദനം' വീട്ടിൽ സുഗുണ ബായ് (89) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.പി. പ്രേമാനന്ദ്. മകൾ: പ്രീതി. പേരമക്കൾ: ദിവ്യ അർച്ചന, ഗൗരീശങ്കർ. സഹോദരങ്ങൾ: സേതുലക്ഷ്മി, പരേതരായ സരോജിനി, ഷൈലജ.