ബാലുശേരി: മണ്ണാംപൊയിൽ ഇല്ലത്ത് പടിക്കൽ കോരൻ (85) നിര്യാതനായി. ഭാര്യ: പെണ്ണുക്കുട്ടി. മക്കൾ: വനജ, റീജ, പ്രമോദ് (സി.പി.എം മണ്ണാംപൊയിൽ നോർത്ത് ബ്രാഞ്ച് അംഗം). മരുമക്കൾ: ബാലൻ, ബാലൻ (പാലങ്ങാട്), മിനി.