കിണാശ്ശേരി: പൊക്കുന്ന് പരേതനായ ചോനാരി അവറാൻകുട്ടിയുടെ ഭാര്യ ആയിഷ (82) കല്ലായി പറമ്പ് ‘ചോനാരി ഹൗസ്’ വസതിയിൽ നിര്യാതയായി. മക്കൾ: ഹസ്സൻകോയ, അബ്ദുറഹിമാൻ, അബ്ദുൽ സലീം. മരുമക്കൾ: സുബൈദ, റുഖിയ, ഷജിന.