അത്താണിക്കൽ: പൂഴിയിൽ റോഡ് കണ്ണംവെള്ളി ഭരതൻ (72) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബൈജു, സനൂപ്, ദീപ. മരുമകൻ: ഷൈജു. സഹോദരി: പുഷ്പ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.