പുതിയങ്ങാടി: പരേതരായ വാഴവളപ്പിൽ ആലിക്കോയ -ഇമ്പിച്ചി പാത്തുമ്മബി എന്നിവരുടെ മകൻ മേത്തൽ മരക്കാരകത്ത് ഉമ്മർ കോയ (64) നിര്യാതനായി. ഭാര്യ: പുതിയറ പാറക്കൽ നസീമ. മക്കൾ: സാദിഖ് അലി, സാജിദ്, ഷാഹിദ്, ഫാത്തിമ ഹിബ. മരുമക്കൾ: നദീം ഇസ്മായിൽ, ജുസൈല, സഫ്ന. സഹോദരങ്ങൾ: അഹമ്മദ് കോയ, ഹുസൈൻ, നബീസ, ഹാജറ, സക്കീന.