കൊയിലാണ്ടി: കുറുവങ്ങാട് ഹേമം (കല്ലിട്ടനടകുനി) മാധവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഹേമലത (കോഴിക്കോട്), രാജീവൻ (മലബാർ ഹോസ്പിറ്റൽ, എരഞ്ഞിപ്പാലം), സജീവൻ, ഷായി (ഇരുവരും ദുബൈ), പരേതനായ മനേഷ് കുമാർ. മരുമക്കൾ: ശിവദാസ് (കോഴിക്കോട്), സീന, ശുഭ, റഷിത, രജിത. സഞ്ചയനം വ്യാഴാഴ്ച.