മാനിപുരം: മഠത്തിൽ വീട്ടിൽ പരേതനായ ഭരതന്റെയും സൗമിനിയുടെയും മകൻ ഷാലു (48) നിര്യാതനായി. സഹോദരിമാർ: ശ്രീകല, ബാലിക. മരുമക്കൾ: ഗിരീഷ് (ഗൾഫ്), വിനീഷ്. സഞ്ചയനം ചൊവ്വാഴ്ച.