വളാഞ്ചേരി: കാട്ടിപ്പരുത്തി-കിഴക്കേരയിൽ താമസിക്കുന്ന പള്ളിയത്ത് പറമ്പിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ കല്ലിൽ പാത്തുമ്മു. മക്കൾ: അബ്ദുല്ല, മുസ്തഫ, അബ്ദുന്നാസർ, അബ്ദുസ്സലാം, നബീസ, ആരിഫ, പരേതയായ സൈനബ. മരുമക്കൾ: റൈഹാനത്ത് വലിയകുന്ന്, ഖദീജ കാട്ടിപ്പരുത്തി, ഷഹന കരേക്കാട്, റിയാസ് കരേക്കാട്, റിയാസ് എടച്ചലം.